
റിപ്പോര്‍ട്ട്
കേരളത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു, നിലവിൽ 6 പേർക്ക് രോഗബാധ
By ന്യൂസ് ഡെസ്ക്
•
January 4, 2021
തിരുവനന്തപുരം: കേരളത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച(04/01/21) രാത്രി ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അടിയന്തര വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ആറ് പേർക്കാണ് ജനിതക മാറ്റം സംഭവിച്ചിരിക്കുന്ന കൊവിഡ്...
Read full story

