
റിപ്പോര്‍ട്ട്
പായിപ്ര പഞ്ചായത്തിൽ കുടുംബശ്രീ സാമൂഹ്യമേള സംഘടിപ്പിച്ചു
പായിപ്ര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സാമൂഹ്യമേള നടത്തി. സ്ത്രീപദവി സ്വയം പഠനപ്രക്രിയയുടെ ഭാഗമായി ജെൻഡർ റിസോഴ്സ് സെന്റർ വാരാഘോഷത്തോടനുബന്ധിച്ചാണ് സാമൂഹ്യമേള സംഘടിപ്പിച്ചത്. മേളയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്...




