വിവാദ ചോദ്യം: മുഴുവന്‍ മാര്‍ക്കും നല്‍കി പ്രശ്‌നം ഒഴിവാക്കാന്‍ സിബിഎസ്ഇ

ന്യൂഡല്‍ഹി: സ്ത്രീ – പുരുഷ തുല്യത സംബന്ധിച്ച പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം …

വിവാദ ചോദ്യം: മുഴുവന്‍ മാര്‍ക്കും നല്‍കി പ്രശ്‌നം ഒഴിവാക്കാന്‍ സിബിഎസ്ഇ Read More