ന്യുയോർക്ക് ഫിലിം ഫെസ്റ്റിവലിലും മൂത്തോന് പുരസ്കാര നിറവ്:

കൊച്ചി: നിവിൻ പോളി തകർത്തഭിനയിച്ച ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ ‘ ന്യുയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ഉൾപ്പടെ മൂന്ന് പുരസ്കാരങ്ങൾ നേടി. മികച്ച നടൻ മികച്ച ബാലതാരം എന്നിവയാണ് മറ്റ് രണ്ട് പുരസ്കാരങ്ങൾ. മികച്ച നടനായി നിവിൻ പോളിയെ …

ന്യുയോർക്ക് ഫിലിം ഫെസ്റ്റിവലിലും മൂത്തോന് പുരസ്കാര നിറവ്: Read More