കഞ്ഞിക്കുഴിയില്‍ പേ വിഷബാധ നിര്‍മാര്‍ജന പരിപാടിക്ക് തുടക്കം

ആലപ്പുഴ: കഞ്ഞിക്കുഴി പഞ്ചായത്തില്‍ പേ വിഷബാധ നിര്‍മാര്‍ജന പരിപാടിക്ക് തുടക്കമായി. പഞ്ചായത്തിന്റെയും കഞ്ഞിക്കുഴി മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയുടെ ആദ്യഘട്ടത്തില്‍ വളര്‍ത്തുനായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കും. രണ്ടാം ഘട്ടത്തില്‍ തെരുവ് നായകള്‍ക്ക് കുത്തിവെപ്പ് നല്‍കും.  പഞ്ചായത്ത് ഹാളില്‍ നടന്ന കുത്തിവെപ്പ് ക്യാമ്പിന്റെ …

കഞ്ഞിക്കുഴിയില്‍ പേ വിഷബാധ നിര്‍മാര്‍ജന പരിപാടിക്ക് തുടക്കം Read More

സ്വാതന്ത്ര്യ ദിനത്തില്‍ കഞ്ഞിക്കുഴിയില്‍ എല്ലാ വീടുകളിലും ദേശീയഗാനം ആലപിക്കും

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികദിനത്തില്‍ ചട്ടങ്ങള്‍ പാലിച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ദേശീയ ഗാനം ആലപിക്കും. ഓഗസ്റ്റ് 15-ന് രാവിലെ  ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ദേശീയ ഗാനം ആലപിക്കുക.  ഇതിനായി പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളിലും  ദേശീയ ഗാനം …

സ്വാതന്ത്ര്യ ദിനത്തില്‍ കഞ്ഞിക്കുഴിയില്‍ എല്ലാ വീടുകളിലും ദേശീയഗാനം ആലപിക്കും Read More

ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനം 2021 ഡിസംബർ 12ന്

ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം 2021 ഡിസംബർ 12ന് രാവിലെ 10.30ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കഞ്ഞിക്കുഴി പി.പി. സ്വാതന്ത്രം സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അധ്യക്ഷത വഹിക്കും. …

ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനം 2021 ഡിസംബർ 12ന് Read More

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ കുട്ടികൾക്കായി ചിത്രരചനാ വാരം

ആലപ്പുഴ: കോവിഡ് കാലത്ത് നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കിയ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പുതിയ പദ്ധതിയുമായി രംഗത്ത്. പഞ്ചായത്തിലെ എട്ടു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കായി ‘നേർവര’ എന്ന പേരിൽ ചിത്രരചന വാരം സംഘടിപ്പിക്കുന്നു. ജൂൺ 27 മുതൽ ജൂലൈ നാലു വരെയാണ് …

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ കുട്ടികൾക്കായി ചിത്രരചനാ വാരം Read More

ആലപ്പുഴ: കോവിഡ് ബാധിതര്‍ക്കായി കഞ്ഞിക്കുഴിയില്‍ ടെലി കൗണ്‍സിലിങ് സെന്റര്‍

ആലപ്പുഴ: കോവിഡ് രോഗ ബാധിതര്‍ക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ടെലി കൗണ്‍സിലിങ് സെന്റര്‍ 29/4/2021ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പുറത്തേയ്ക്കിറങ്ങാനോ കൂട്ടുകൂടാനോ സാധിക്കാതെ മാനസിക സംഘര്‍ഷങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായാണ് ടെലി കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുന്നത്. പഞ്ചായത്ത് …

ആലപ്പുഴ: കോവിഡ് ബാധിതര്‍ക്കായി കഞ്ഞിക്കുഴിയില്‍ ടെലി കൗണ്‍സിലിങ് സെന്റര്‍ Read More