ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ചുകാണുന്നത്‌ ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കു മേലുളള കടന്നുകയറ്റമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ചുകാണുന്നതില്‍ നിന്ന്‌ പിന്‍മാറണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍മാത്രം ആശയവിനിമയം ചെയ്യണമെന്ന്‌ നഴ്‌സിംഗ്‌ സ്‌റ്റാഫിന്‌ നിര്‍ദ്ദേശം നല്‍കിയ ഡല്‍ഹിയിലെ ജിബി പന്ദ്‌ ആശുപത്രി നല്‍കിയ സര്‍ക്കുലറിനെക്കുറിച്ച്‌ പ്രതിപാതിക്കുന്നതിനിടെയാണ്‌ മുഖ്യമന്ത്രിയുടെ പ്രതികരണം. …

ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ചുകാണുന്നത്‌ ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കു മേലുളള കടന്നുകയറ്റമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ Read More