റാ​ഫ അ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്നെ​ങ്കി​ലും ചി​കി​ത്സ​യ്ക്കാ​യി പോകുന്ന രോ​ഗി​ക​ളെ ഇ​സ്രാ​യേ​ൽ ത​ട​യു​ന്നതായി യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്

ഗാ​സ: ഗാ​സ മു​ന​മ്പി​ലെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ​യും യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ​യും ചി​കി​ത്സ​യ്ക്കാ​യി ഈ​ജി​പ്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് ഇ​സ്രാ​യേ​ൽ ത​ട​യു​ന്ന​തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്.ഏ​ക​ദേ​ശം ര​ണ്ട് വ​ർ​ഷ​ത്തെ അ​ട​ച്ചി​ട​ലി​ന് ശേ​ഷം റാ​ഫ അ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്നെ​ങ്കി​ലും, രോ​ഗി​ക​ളെ പു​റ​ത്തേ​ക്ക് …

റാ​ഫ അ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്നെ​ങ്കി​ലും ചി​കി​ത്സ​യ്ക്കാ​യി പോകുന്ന രോ​ഗി​ക​ളെ ഇ​സ്രാ​യേ​ൽ ത​ട​യു​ന്നതായി യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് Read More

ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം : 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി

ഗാ​സ: ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ നടത്തിയ ആ​ക്ര​മ​ണത്തിൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. അതേസമയം സൈ​ന്യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​നെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി. ഇ​തേ തു​ട​ർ​ന്ന് ഗാ​സ മു​ന​മ്പി​ലു​ട​നീ​ളം …

ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം : 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി Read More

ഗസ്സ സമാധാന പദ്ധതിയ്ക്ക് യുഎന്‍ രക്ഷാ കൗണ്‍സിലിന്റെ അംഗീകാരം

ന്യൂയോര്‍ക്ക്| യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയ്ക്ക് യുഎന്‍ രക്ഷാ കൗണ്‍സിലിന്റെ അംഗീകാരം. ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് ഉള്‍പ്പടെയുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി 20 ഇന പദ്ധതിയാണ് വാഷിങ്ടണ്‍ മുന്നോട്ടുവെച്ചത്. …

ഗസ്സ സമാധാന പദ്ധതിയ്ക്ക് യുഎന്‍ രക്ഷാ കൗണ്‍സിലിന്റെ അംഗീകാരം Read More

ഗസ്സയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു

ഗസ്സ | ഗസ്സയില്‍ ഹമാസും ഇസ്‌റായേലും തമ്മില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. ഹമാസ് കൈമാറിയ രണ്ട് മൃതദേഹങ്ങള്‍ ഇസ്‌റാഈല്‍ ഫോറന്‍സിക് പരിശോധനക്കായി മാറ്റി. മൃതദേഹങ്ങളുടെ ആധികാരികത സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാവും. ഇനി 11 മൃതദേഹങ്ങളാണ് ഹമാസിന്റെ പക്കല്‍ ശേഷിക്കുന്നതെന്ന് …

ഗസ്സയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു Read More

ഗാ​സ​ പു​ന​ര്‍​നി​ര്‍​മാ​ണത്തിനായി പാക്കിസ്താൻ 20,000 സൈ​നി​ക​രെ ഗാ​സ​യി​ലേ​യ്ക്ക് അ​യ​യ്ക്കും

ഇ​സ്ലാ​മാ​ബാ​ദ്: യു​ദ്ധാ​ന്ത​ര ഗാ​സ​യു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20,000 സൈ​നി​ക​രെ പാ​ക്കി​സ്താ​ന്‍ ​ഗാസ്സയിലേക്ക് അ​യ​യ്ക്കും. ഇ​സ്ര​യേ​ലി​നും പ​ല​സ്തീ​നു​മി​ട​യി​ല്‍ സം​ര​ക്ഷ​ണ സേ​ന​യെ പോ​ലെ ഈ പാ​കി​സ്താ​ന്‍ സൈ​നി​ക​ര്‍ പ്ര​വ​ര്‍​ത്തി​ക്കും. . ഇതിന് പ്ര​ത്യു​പ​ക​ര​മാ​യി പാ​ക്കി​സ്താ​ന് വ​ലി​യ സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ളും വാ​യ്പ​ക​ളും ല​ഭി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ …

ഗാ​സ​ പു​ന​ര്‍​നി​ര്‍​മാ​ണത്തിനായി പാക്കിസ്താൻ 20,000 സൈ​നി​ക​രെ ഗാ​സ​യി​ലേ​യ്ക്ക് അ​യ​യ്ക്കും Read More

ഗസ്സയില്‍ ആക്രമണത്തിനു തയ്യാറാകാൻ സൈന്യത്തോട് നിര്‍ദ്ദേശിച്ച് നെതന്യാഹു

ടെല്‍ അവീവ് | ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണത്തിന് നെതന്യാഹു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹമാസ് സമാധാന കരാര്‍ ലംഘിച്ചതായും സൈന്യത്തോട് ആക്രമണത്തിനു തയ്യാറാകാനും നെതന്യാഹു …

ഗസ്സയില്‍ ആക്രമണത്തിനു തയ്യാറാകാൻ സൈന്യത്തോട് നിര്‍ദ്ദേശിച്ച് നെതന്യാഹു Read More

ഇസ്രയേല്‍ വീണ്ടും ഗാസ ആക്രമിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും : തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. ഗാസയിലെ കരാര്‍ പാലിച്ചില്ലെങ്കില്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കും. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തുര്‍ക്കി സാധ്യമായതെല്ലാം …

ഇസ്രയേല്‍ വീണ്ടും ഗാസ ആക്രമിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും : തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ Read More

ഇസ്രയേലിന്റെവ്യോമാക്രമണത്തില്‍ ഗാസയില്‍ 52 പേര്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഒക്ടോബർ മൂന്ന് വ്യാഴാഴ്ച ഗാസാമുനമ്പിനു നേർക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 52 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിവില്‍ ഡിഫന്‍സ് ഏജന്‍സിയെയും ഗാസയിലെ വിവിധ ആശുപത്രികളെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗാസ സിറ്റിയില്‍ മാത്രം …

ഇസ്രയേലിന്റെവ്യോമാക്രമണത്തില്‍ ഗാസയില്‍ 52 പേര്‍ കൊല്ലപ്പെട്ടു Read More

ഗസ്സയിലെ ഫലസ്തീനികളോട് ഉടന്‍ പ്രദേശം വിട്ടുപോകാൻ മുന്നറിയിപ്പുനല്‍കി ഇസ്രായേൽ

ഗസ്സ | ഗസ്സയില്‍ തുടരുന്ന ഫലസ്തീനികളെ ഭീകരരും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുമായി കണക്കാക്കുമെന്ന് ഇസ്‌റായേല്‍ പ്രഖ്യാപിച്ചു. ഗസ്സയെ വടക്കും തെക്കും ആയി വിഭജിക്കുന്ന നെറ്റ്‌സാരിം ഇടനാഴിയുടെ നിയന്ത്രണം ഇസ്‌റായേല്‍ സൈന്യം പൂര്‍ണമായി ഏറ്റെടുത്തതിനു ശേഷമാണ് ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റായേല്‍ കാറ്റ്‌സിന്റെ പ്രഖ്യാപനം. …

ഗസ്സയിലെ ഫലസ്തീനികളോട് ഉടന്‍ പ്രദേശം വിട്ടുപോകാൻ മുന്നറിയിപ്പുനല്‍കി ഇസ്രായേൽ Read More

ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതി : ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു

ഗസ്സ സിറ്റി | ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിക്ക് ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ മാത്രമല്ല, മധ്യപൂർവദേശത്ത് സമാധാനത്തിന് കളമൊരുക്കാൻ കൂടിയുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്ന് നെതന്യാഹു പറഞ്ഞു യുദ്ധം …

ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതി : ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു Read More