
റിപ്പോര്‍ട്ട്
ആന്ധ്രയിലെ വാതക ചോർച്ച ; തൊഴിലാളികൾക്ക് ഛർദിയും മനംപിരട്ടലും
By ന്യൂസ് ഡെസ്ക്
•
August 3, 2022
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ വസ്ത്ര നിർമ്മാണശാലയിൽ വാതക ചോർച്ച. അപകടത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്യുതപുരം ജില്ലയിലെ സ്പെഷ്യൽ എക്കണോമിക് സോണിൽ സ്ഥിതി ചെയ്യുന്ന വസ്ത്ര നിർമ്മാണശാലയിലാണ് വാതക ചോർച്ച...
Read full story

