വസ്ത്രനിര്‍മാണശാലയില്‍ വാതകച്ചോര്‍ച്ച: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാ സര്‍ക്കാര്‍
അനകപ്പള്ളി (ആന്ധ്രാപ്രദേശ്): അനകപ്പള്ളി ജില്ലയിലെ വസ്ത്രനിര്‍മാണശാലയില്‍ വാതകചോര്‍ച്ച. 121 സ്ത്രീത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാ സര്‍ക്കാര്‍.അന്വേഷണത്തിനുള്ള തീരുമാനം വ്യവസായ മന്ത്രി ഗുഡിവാഡ അമര്‍നാഥാണ് പ്രഖ്യാപിച്ചത്. അന്വേഷണം പൂര്‍ത്തിയാകുംവരെ കമ്പനി അടച്ചിടും. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ …
വസ്ത്രനിര്‍മാണശാലയില്‍ വാതകച്ചോര്‍ച്ച: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാ സര്‍ക്കാര്‍ Read More