ഗരീബ് കല്യാണ്‍ അന്നയോജന സെപ്റ്റംബര്‍ വരെ നീട്ടി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.െവെ.) ഈ വര്‍ഷം സെപ്റ്റംബര്‍ വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി ആറു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനമായതെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി …
ഗരീബ് കല്യാണ്‍ അന്നയോജന സെപ്റ്റംബര്‍ വരെ നീട്ടി Read More