ഇന്ധനവില വീണ്ടും കൂട്ടി; ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.12 രൂപ, പെട്രോളിന് 6.42

October 27, 2021

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108.25 രൂപയും, ഡീസല്‍ 102.06 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110.45 രൂപ, ഡീസലിന് 104.14 രൂപ, കോഴിക്കോട് പെട്രേളിന് 108.39 …