കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ

ജ​യ്പു​ർ: കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഭാര്യ. കേ​സി​ൽ ആ​ഷി​ന്‍റെ ഭാ​ര്യ അ​ഞ്ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .. ജനുവരി 30ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ആ​ഷി​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ദ്യം വാ​ഹ​നാ​പ​ക​ട​മാ​ണെ​ന്ന് ക​രു​തി​യ സം​ഭ​വ​മാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് …

കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ Read More

ഇന്ധനവില വീണ്ടും കൂട്ടി; ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.12 രൂപ, പെട്രോളിന് 6.42

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108.25 രൂപയും, ഡീസല്‍ 102.06 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110.45 രൂപ, ഡീസലിന് 104.14 രൂപ, കോഴിക്കോട് പെട്രേളിന് 108.39 …

ഇന്ധനവില വീണ്ടും കൂട്ടി; ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.12 രൂപ, പെട്രോളിന് 6.42 Read More