ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം മ​രം മു​റി​ക്കു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭ​ലി​ലെ ചാ​ന്ദൗ​സി പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. 38 കാ​ര​നാ​യ രാ​ഹു​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.റൂ​ബി, സു​ഹൃ​ത്ത് ഗൗ​ര​വ്...
ആലപ്പുഴ | പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കി വലിപ്പിച്ച രണ്ടുപേർ ആലപ്പുഴയില്‍ പിടിയിലായി. കണ്ണുചുവന്നു വീട്ടിലെത്തിയ കുട്ടികളെ കണ്ട് അമ്മമാര്‍ക്ക് തോന്നിയ സംശയമാണ് മയക്കുമരുന്നു കടത്തുകാരെ വലയിലാക്കാൻ സഹായിച്ചത് . വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തിയപ്പോള്‍...
കൊച്ചി: ഇരുപത്തിനാല് കിലോ കഞ്ചാവുമായി ബംഗാള്‍ സംഘം നെടുമ്പാശേരിയില്‍ പിടിയിലായി. ഇരുപത്തിനാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത് . പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളാണ് അറസ്റ്റിലായ നാലു പേരും. റാഖിബുല്‍ മൊല്ല,സിറാജുല്‍ മുന്‍ഷി, റാബി,...
പത്തനംതിട്ട | യുവാവിന്റെ വീട്ടില്‍ നിന്നും എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരിയുല്‍പ്പന്നങ്ങൾ പിടിച്ചെടുത്ത് പോലീസ് .തിരുവല്ല കുറ്റൂര്‍, തുണ്ടിത്തറയില്‍ വീട്ടില്‍ എസ് ശ്യാകുമാര്‍(35)ന്റെ വീട്ടില്‍ നിന്നാണ് 0.4 ഗ്രാം എം ഡി...
കൊല്ലം ; അഞ്ചലില്‍ ഓട്ടോയില്‍ കടത്താൻ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ .അഞ്ചല്‍ സ്വദേശിനി ജമീല ബീവിയെയാണ്‌ അഞ്ചല്‍ പോലീസും ഡാൻസാഫ് ടീമും സംയുക്തമായാണ് പിടികൂടിയത്. ജനുവരി 30 ന് വൈകിട്ട്...
.കോഴിക്കോട്: കഞ്ചാവ് വില്പനക്കാരെ തിരഞ്ഞുപോയ പൊലീസിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. ആക്രമണത്തില്‍ നാല്‌ പൊലീസുകാർക്ക് പരിക്കേറ്റു. പഴയചിത്ര ടാക്കീസിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. എസ്‌ഐ ജിതേഷ്, ഗ്രേഡ് എസ്‌ഐ അബ്ദുള്ള, സീനിയർ സിവില്‍ പൊലീസ്...
കൊച്ചി∙ തൃപ്പൂണിത്തുറയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുാനെത്തിയ ദമ്പതികളെ പോലീസ് പിടികൂടി അസം സ്വദേശികളായ ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23), എന്നിവരാണ് 26.7 ഗ്രാം ബ്രൗൺ ഷുഗറും 243...
പാലക്കാട് : വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും വാളയാര്‍ പൊലീസും...
നെടുമ്പാശ്ശേരി : 2 കോടിയിലേറെ രൂപ വിലവരുന്ന 4238 ഗ്രാം കഞ്ചാവുമായി എത്തിയ യുവാവ് നെടുമ്പാശേരിയിൽ പിടിയിലായി. തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനനാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ പിടിയിലായത്. ബാങ്കോക്കിൽ നിന്നും ഒമ്പത് പ്ലാസ്റ്റിക് കവറുകളിലാ...
തിരുവനന്തപുരം: തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 200 കിലോഗ്രാമോളം കഞ്ചാവ് പോലീസ് പിടികൂടി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂർ വല്ലം സ്വദേശി നിയാസ് (28), കൊല്ലം അയിരകുഴി സ്വദേശി സമീർഖാൻ (39)എന്നിവരാണ് പിടിയിലായത്....
കേന്ദ്രപ്പാറ: ഗംഗാജലം ശേഖരിക്കാനായി നദിയിലിറങ്ങിയ പതിനാലുകാരനെ കടിച്ചു കൊന്ന മുതലയെ നാട്ടുകാർ പിടി കൂടി അടിച്ചു കൊന്നു. ബിഹാറിലെ വൈശാലിയിലാണ് സംഭവം. അങ്കിത് കുമാറാണ് മുതലയുടെ ആക്രമണത്തിൽ മരിച്ചത്. പുതിയ ഇരുചക്ര വാഹനം വാങ്ങിയതിനു...
ലഖ്‌നൗ: കനത്ത മഴയിൽ നദികളിലെ ജലനിരപ്പുയർന്നതോടെ ഉത്തർപ്രദേശ് വെള്ളപ്പൊക്കത്തിന്റെ പിടിയിലമർന്നു. 12/08/21 വ്യാഴാഴ്ച രാവിലെ പുറത്തു വരുന്ന റിപ്പോർട്ടനുസരിച്ച് 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ 23 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിതമായ ഉത്തർപ്രദേശിലെ ഗ്രാമങ്ങളുടെ...