എ.കെ ശശീന്ദ്രന് എല്ലാമറിയാമെന്ന് പരാതിക്കാരി

കൊല്ലം: തനിക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് എല്ലാം അറിഞ്ഞതിന് ശേഷമാണ് മന്ത്രി എ കെ ശശീന്ദ്രന്‍ അത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതെന്ന് പരാതിക്കാരി. അത് നല്ല രീതിയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും പിന്നീട് അദ്ദേഹം ഫോണ്‍ കട്ട് ചെയ്ത് പോകുകയായിരുന്നുവെന്നും യുവതി 20/07/21 ചൊവ്വാഴ്ച …

എ.കെ ശശീന്ദ്രന് എല്ലാമറിയാമെന്ന് പരാതിക്കാരി Read More