കൊച്ചി: കാസര്‍ഗോഡ് സ്വദേശിനിയായ, 19 വയസുള്ള മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ തമ്മില്‍ കോടതിമുറിയില്‍ തര്‍ക്കം. രാജസ്ഥാന്‍ സ്വദേശിനിയായ ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകര്‍ ഒരേസമയം ഹാജരായതോടെയാണു തര്‍ക്കം ഉടലെടുത്തത്. കേസിലെ പ്രതികളെ...
Read full story