ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി 2025 മാർച്ച്‌ 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർസി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും …

ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ Read More

ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ

ഡല്‍ഹി : പാലക്കാട് കല്ലടിക്കോട് ലോറിക്കടിയില്‍പെട്ട് സ്കൂള്‍ വിദ്യാർഥിനികള്‍ മരിച്ച പശ്ചാത്തലത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയപാത അതോറിറ്റി റോഡുകള്‍ നിർമിക്കുന്നത് ഗൂഗ്ള്‍ മാപ്പ് നോക്കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.ദേശീയപാതയിലെ അപാകത പരിഹരിക്കാൻ പൊതുമരാമത്ത് …

ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ Read More

കെഎസ്‌ആർടിസി ശമ്പളം ഒരുമിച്ച്‌ വിതരണം ചെയ്യുന്ന മൂന്നാം മാസമാണിതെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: മാസത്തിന്‍റെ ആദ്യ ആഴ്ചയില്‍ തന്നെ കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ..കെഎസ്‌ആർടിസിയിൽ ഒരുമിച്ച്‌ ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്ബളം …

കെഎസ്‌ആർടിസി ശമ്പളം ഒരുമിച്ച്‌ വിതരണം ചെയ്യുന്ന മൂന്നാം മാസമാണിതെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ Read More

വേളാങ്കണ്ണി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി

ആലപ്പുഴ : അർത്തുങ്കല്‍ പള്ളിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന്പിന്മാറണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടു.വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനുള്ള തിരക്ക് പരിഗണിച്ച്‌ രണ്ട് കെ.എസ്.ആർ.ടി.സി ബസുകള്‍ ഈ റൂട്ടില്‍ സർവീസ് നടത്തിയിരുന്നു. എന്നാല്‍ അതിലൊന്ന് …

വേളാങ്കണ്ണി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി Read More

കേരള കോൺഗ്രസ് ബി പിളർന്നേക്കും ,പത്ത് ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടിവിട്ട് യുഡിഎഫിനോടൊപ്പം പോകുമെന്ന് സൂചന

കൊച്ചി: കേരള കോണ്‍ഗ്രസ് ബി പിളര്‍പ്പിലേക്ക്. കേരള കോണ്‍ഗ്രസ് ബിയിലെ പത്ത് ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പാര്‍ട്ടിവിട്ട് യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നേതാക്കള്‍ ഉടന്‍ കോഴിക്കോട് നടത്തും. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം പാര്‍ട്ടി ചെയര്‍മാന്‍ …

കേരള കോൺഗ്രസ് ബി പിളർന്നേക്കും ,പത്ത് ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടിവിട്ട് യുഡിഎഫിനോടൊപ്പം പോകുമെന്ന് സൂചന Read More