ഏപ്രിൽ 16 ന് പൂക്കാലം എത്തുന്നു
റിപ്പോര്‍ട്ട്

ഏപ്രിൽ 16 ന് പൂക്കാലം എത്തുന്നു

By ന്യൂസ് ഡെസ്ക് March 27, 2023
ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗണേഷ് രാജ് ഏഴ് വര്‍ഷത്തിന് ശേഷം തന്റെ രണ്ടാം ഇന്നിംഗ്‌സ് കുറിക്കുന്ന ചിത്രമാണ് പൂക്കാലം. വിജയരാഘവന്‍, കെപിഎസി ലീല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏപ്രിൽ 16 ന് തിയേറ്ററുകളിലെത്തും. പൂക്കാലത്തില്‍...
Read full story