പാലിയേക്കര ടോള്‍ വര്‍ധനവ് , മന്ത്രി രവീന്ദ്രനാഥ് ഇടപെടണം

പുതുക്കാട്: പാലിയേക്കര ടോളില്‍ ചരക്ക് വാഹനങ്ങള്‍ക്കും, ബസുകള്‍ക്കും ഒരു യാത്രയ്ക്ക് അഞ്ചുരൂപ വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഇത് കരാര്‍ കമ്പനിയെ സഹായിക്കാനാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്. ഭരണകക്ഷിയായ സിപിഐയുടെ യുവജന സംഘടന ഇതേ ആവശ്യത്തിനായി …

പാലിയേക്കര ടോള്‍ വര്‍ധനവ് , മന്ത്രി രവീന്ദ്രനാഥ് ഇടപെടണം Read More

മന്ത്രി ജി.സുധാകരന്റെ മകന് ജനം ടിവിയിൽ ഓഹരിയുണ്ട്; ജനം ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ മകനടക്കമുള്ള സിപിഎമ്മുകാർക്ക് ജനം ടിവിയിൽ ഓഹരിയുണ്ടെന്ന് ചാനൽ ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു വെളിപ്പെടുത്തിയിരുന്നു. ഇത് പുതിയ വിവാദങ്ങൾക്ക് തുടക്കമിടുകയാണ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാൻ …

മന്ത്രി ജി.സുധാകരന്റെ മകന് ജനം ടിവിയിൽ ഓഹരിയുണ്ട്; ജനം ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു Read More

ശിവശങ്കറിനെ തളളിപ്പറഞ്ഞ്‌ സിപിഎം നേതൃത്വം

തിരുവനന്തപുരം: ശിവശങ്കറിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന സിപിഎം നിലപാടിനെ തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കരന്‍ രാജിക്കൊരുങ്ങുന്നു. സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷുമായുളള ശിവശങ്കറിന്‍റെ ആത്മബന്ധവും അന്വേഷണ സംഘങ്ങളുടെ ചോദ്യം ചെയ്യലും പ്രതികളുടെ മൊഴികളും പ്രതികൂലമായ സാഹചര്യത്തിലാണ്‌ രാജി വെയ്‌ക്കാനുളള …

ശിവശങ്കറിനെ തളളിപ്പറഞ്ഞ്‌ സിപിഎം നേതൃത്വം Read More

ശിവശങ്കരന്‍ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം; സ്വപ്നയുമായുള്ള സൗഹൃദം അപമാനകരം- ജി സുധാകരൻ

തിരുവനന്തപുരം : മാപ്പർഹിക്കാത്ത കുറ്റമാണ് ശിവശങ്കർ ചെയ്തതെന്ന് മന്ത്രി ജി സുധാകരൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മാധ്യമപ്രവർത്തരോട് പറഞ്ഞു. ജി സുധാകരന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്. സർക്കാർ നൽകിയ സ്വാതന്ത്ര്യവും വിശ്വാസവും ശിവശങ്കർ ദുരുപയോഗിച്ചു. മാപ്പർഹിക്കാത്ത തെറ്റാണ് ശിവശങ്കർ ചെയ്തത്. ആ ദുർഗന്ധം മുഖ്യമന്ത്രിയുടെ …

ശിവശങ്കരന്‍ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം; സ്വപ്നയുമായുള്ള സൗഹൃദം അപമാനകരം- ജി സുധാകരൻ Read More

തോപ്രാംകുടി, ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ഇടുക്കി: പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാലാനുസൃതമായ സൗകര്യങ്ങളാണ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ തോപ്രാംകുടി, ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരങ്ങളുടെ  ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായി രുന്നു അദ്ദേഹം. പുതിയതായി നിര്‍മ്മിക്കുന്ന …

തോപ്രാംകുടി, ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു Read More

പൊതുമരാമത്ത് വിശ്രമമന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ പുതുതായി നിര്‍മ്മിക്കുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ നിര്‍മ്മാണോദ്ഘാടനം മൊബൈല്‍ ഫോണ്‍ ഓഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. ശ്രീനാരായണഗുരുവിന്റെ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ കേന്ദ്രമായ വര്‍ക്കലയില്‍ പുതിയ മന്ദിരം ഒരു മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ …

പൊതുമരാമത്ത് വിശ്രമമന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നു Read More

കോവിഡ് കാലത്ത് 1,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കും: മന്ത്രി ജി. സുധാകരന്‍

പത്തനംതിട്ട: കോവിഡ് കാലത്ത് 1,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നതി നുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മല്ലപ്പള്ളി-ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറിനു കുറുകെ നിര്‍മിച്ച കാവനാല്‍കടവ് പാലത്തിന്റെ ഉദ്ഘാടനം മുരണി …

കോവിഡ് കാലത്ത് 1,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കും: മന്ത്രി ജി. സുധാകരന്‍ Read More

കൈക്കൂലി കേസില്‍ ശിക്ഷിച്ച പി കെ ബീനയെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കൈക്കൂലി കേസില്‍ കോഴിക്കോട് വിജിലന്‍സ് കോടതി കഠിനതടവിനു ശിക്ഷിച്ച ജില്ലാ രജിസ്ട്രാര്‍ ഓഫിസിലെ ചിട്ടി ഇന്‍സ്‌പെക്ടര്‍ പി കെ ബീനയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രജിസ്‌ട്രേഷന്‍ ഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2014 ല്‍ ചേവായൂര്‍ ഓഫീസില്‍ സബ് രജിസ്ട്രാര്‍ …

കൈക്കൂലി കേസില്‍ ശിക്ഷിച്ച പി കെ ബീനയെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു Read More

ആലപ്പുഴ ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് 100 ടി.വികള്‍ നല്‍കുന്ന പദ്ധതി മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : ജില്ലാവ്യവസായ കേന്ദ്രവും കേരള ചെറുകിട വ്യവസായ അസോസിയേഷനും ചേര്‍ന്ന് നടപ്പാക്കുന്ന ഓണ്‍ലൈന്‍ പഠന സഹായ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യ മില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 100 ടി.വികളാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം …

ആലപ്പുഴ ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് 100 ടി.വികള്‍ നല്‍കുന്ന പദ്ധതി മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു Read More

കൊറോണ ബോധവത്കരണ സൈക്കിള്‍ റാലി മന്ത്രി ജി സുധാകരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

ആലപ്പുഴ :കൊറോണ ബോധവത്കരണത്തിന് വ്യത്യസ്ത രീതിയുമായി ആലപ്പുഴ ഒളിമ്പിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സൈക്കിള്‍ ക്ലബ് സൈക്കിള്‍ റാലി നടത്തി. ബോധവത്കരണ സന്ദേശങ്ങളുമായി 200 പേരാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് സൈക്കിളില്‍ യാത്ര തിരിച്ചത്. റാലിയുടെ ജില്ലാതല ഫ്‌ളാഗ്ഗ് ഓഫ് കര്‍മം …

കൊറോണ ബോധവത്കരണ സൈക്കിള്‍ റാലി മന്ത്രി ജി സുധാകരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു Read More