സിപിഎം നേതാവ് ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു

ആലപ്പുഴ | മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു.ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു നവംബർ …

സിപിഎം നേതാവ് ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു Read More

കുട്ടനാട്ടില്‍ കെഎസ്‌കെടിയു നടത്തുന്ന വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ | സിപിഎമ്മിന്റെ പോഷക സംഘടനയായ കെഎസ്‌കെടിയു കുട്ടനാട്ടില്‍ നടത്തുന്ന വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍. പരിപാടി അവര്‍ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യമില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. അതേ സമയം സുധാകരനെ പരിപാടിയിലേക്ക് ഒരു …

കുട്ടനാട്ടില്‍ കെഎസ്‌കെടിയു നടത്തുന്ന വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍ Read More

വി.എസ്. പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടണം; ജി. സുധാകരന്‍

പറവൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പഠിച്ച പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുന്‍മന്ത്രി ജി. സുധാകരന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കത്തയച്ചു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് …

വി.എസ്. പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടണം; ജി. സുധാകരന്‍ Read More

കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സി പി എം വിളിക്കുന്നത് : കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം | സാധാരണ സി പി എം ചെയ്യുന്ന പണിയാണ് കള്ളവോട്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. 1989ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിക്കുകയായിരുന്നു രമേശ് …

കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സി പി എം വിളിക്കുന്നത് : കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല Read More

കഴിഞ്ഞ സർക്കാർ ചെയ്തത് ഓർക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ

പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി സുധാകരൻ. കഴിഞ്ഞ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ പറ്റി എവിടെയും പറയുന്നില്ലെന്ന് ജി.സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്. ആലപ്പുഴയിലെ ഓരോ പാലങ്ങളും എണ്ണിപ്പറഞ്ഞാണ് വിമർശനം. കഴിഞ്ഞ സർക്കാർ ചെയ്തത് ഓർക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ലെന്നും …

കഴിഞ്ഞ സർക്കാർ ചെയ്തത് ഓർക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ Read More

ആര്യാട് പഞ്ചായത്തില്‍ വിദ്യാകിരണം പദ്ധതിക്ക് തുടക്കം

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിലെ വിദ്യാകിരണം പദ്ധതിയുടെ ഉദ്ഘാടനം മുന്‍മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോന്‍ അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ എല്‍.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് …

ആര്യാട് പഞ്ചായത്തില്‍ വിദ്യാകിരണം പദ്ധതിക്ക് തുടക്കം Read More

തനിക്ക് പക്ഷമില്ലെന്നും ഇനി പ്രവർത്തനം ബ്രാഞ്ചിലായിരിക്കുമെന്നും ജി.സുധാകരൻ

തിരുവനന്തപുരം: പ്രായപരിധി കർശനമാക്കി തന്നെ മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ബ്രാഞ്ചിലേക്ക് മാറാൻ താത്പര്യം അറിയിച്ച ജി സുധാകരന് ഘടകം നിശ്ചയിച്ചു. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചിൽ മുൻ മന്ത്രിയും സിപിഎം സംസ്ഥാന നേതാവുമായിരുന്ന ജി സുധാകരൻ അംഗമായി തുടരും. …

തനിക്ക് പക്ഷമില്ലെന്നും ഇനി പ്രവർത്തനം ബ്രാഞ്ചിലായിരിക്കുമെന്നും ജി.സുധാകരൻ Read More

എറണാകുളം: തകഴി പുരസ്ക്കാരം ഡോ.എം.ലീലാവതിക്ക് സമർപ്പിക്കുന്നു

എറണാകുളം: മലയാള ഭാഷക്ക്‌ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്ക് വിശ്വസാഹിത്യകാരൻ തകഴിയുടെ നാമധേയത്തിൽ തകഴി സ്മാരകം ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണ് തകഴി സാഹിത്യ പുരസ്ക്കാരം. 2021 ലെ പുരസ്ക്കാരത്തിനർഹയായിട്ടുള്ളത് പ്രശസ്ത്ര നിരൂപക ഡോ.എം ലീലാവതിയാണ്. ഏപ്രിൽ 17 ന് തകഴിയുടെ ജന്മദിനത്തിൽ തകഴി …

എറണാകുളം: തകഴി പുരസ്ക്കാരം ഡോ.എം.ലീലാവതിക്ക് സമർപ്പിക്കുന്നു Read More

ജി. സുധാകരനുമായി പാര്‍ട്ടിക്ക് പ്രശ്‌നങ്ങളില്ല: കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: ജി. സുധാകരനും പാര്‍ട്ടിയും തമ്മില്‍ യാതൊരു വിധ പ്രശ്‌നവുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തില്ല എന്നതില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് കോടിയേരി പറഞ്ഞു. സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തില്ല എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരമൊരു …

ജി. സുധാകരനുമായി പാര്‍ട്ടിക്ക് പ്രശ്‌നങ്ങളില്ല: കോടിയേരി ബാലകൃഷ്ണന്‍ Read More

അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതെ ജി.സുധാകരൻ

തിരുവനന്തപുരം: പാർട്ടി അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതെ മുൻമന്ത്രി ജി. സുധാകരൻ. എ.കെ.ജി സെന്ററിൽനിന്ന് പുറത്ത് വന്നപ്പോൾ പ്രതികരിക്കാൻ തയ്യാറാവാതിരുന്ന സുധാകരൻ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും അതേ നിലപാട് ആവർത്തിച്ചു. ‘ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സ്റ്റേറ്റ് …

അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതെ ജി.സുധാകരൻ Read More