തിരുവനന്തപുരം: സൗജന്യ ആയൂർവേദ ചികിത്സ
റിപ്പോര്‍ട്ട്

തിരുവനന്തപുരം: സൗജന്യ ആയൂർവേദ ചികിത്സ

By ന്യൂസ് ഡെസ്ക് April 1, 2021
തിരുവനന്തപുരം: 20 നും 60 നും മധ്യേ പ്രായമുള്ളവർക്ക് തലയിൽ നിന്നോ താടിയിൽ നിന്നോ വട്ടത്തിൽ മുടി പൊഴിയുന്നതിനും (അലോപേഷ്യ ഏരിയേറ്റ) (ഫോൺ: 9744899863, 7306647783), 20 നും 70 നും മധ്യേ പ്രായമുള്ളവർക്ക് ഫംഗൽ ഇൻഫക്ഷനും (വട്ടച്ചൊറി) (ഫോൺ:9446850928, 8075883576)...
Read full story