എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
റിപ്പോര്‍ട്ട്

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

By ന്യൂസ് ഡെസ്ക് September 19, 2022
ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ 19/09/22 തിങ്കളാഴ്ച നടക്കും. ലോകമെമ്പാടുമുള്ള വിഐപികളുടെ സാന്നിദ്ധ്യം ചടങ്ങിനെ സമ്പന്നമാക്കും. 19/09/22 തിങ്കളാഴ്ച രാവിലെ 10.44 നാണ് രാജ്ഞിയുടെ ശവമഞ്ചം വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബേയിലേക്ക് കൊണ്ടുപോകുക. വെസ്റ്റ്മിൻസ്റ്റർ ആബേയിൽ 11...
Read full story