വയനാട് പുനരധിവാസം : കേന്ദ്രസര്‍ക്കാരിന് എതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: വയനാട് പുനരധിവാസ പദ്ധതികള്‍ക്കായി അനുവദിച്ച 529.50 കോടിയുടെ വിനിയോഗത്തില്‍ വ്യക്തത വരുത്താത്തതില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.തുക ചെലവഴിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചതായി കേന്ദ്രം അറിയിച്ചതാണ് വിമര്‍ശനത്തിനു കാരണമായത്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണോ കേന്ദ്രം …
വയനാട് പുനരധിവാസം : കേന്ദ്രസര്‍ക്കാരിന് എതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം Read More