എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു

ഇടുക്കി : ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മുള്ളരിങ്ങാട് റെയിഞ്ചിലെ സര്‍ക്കാര്‍ എന്‍.എല്‍.പി. സ്‌കൂളിന് സമീപത്ത് സ്ഥാപിക്കുന്ന എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് …

എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു Read More

നഗരസഭാ സെക്രട്ടറിയെ ഓഫീസ് റൂമില്‍ പൂട്ടിയിട്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ പ്രതിഷേധം

വർക്കല: വർക്കല ന​ഗരസഭാ സെക്രട്ടറി ഡി.വി.സനല്‍കുമാറിനെ കൗണ്‍സിലർമാർ റൂമില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചു. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയില്‍ തുടരുന്ന പുന്നമൂട് മാർക്കറ്റിന്റെയും അനുബന്ധ ഷോപ്പുകളുടെയും നവീകരണം നഗരസഭാ സെക്രട്ടറിയുടെ പിടിപ്പുകേടു കൊണ്ട് മുടങ്ങിയതായി ആരോപിച്ചായിരുന്നു പ്രത്ഷേധം.ഫെബ്രുവരി 14 ന് രാവിലെ 11.30ഓടെ സെക്രട്ടറിയുടെ ഓഫീസിന് …

നഗരസഭാ സെക്രട്ടറിയെ ഓഫീസ് റൂമില്‍ പൂട്ടിയിട്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ പ്രതിഷേധം Read More

പട്ടികവർഗ വിഭാഗത്തിനായുള്ള ഫണ്ട് തട്ടിയെടുത്ത കേസില്‍ ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർക്്ക 16 വർഷം കഠിന തടവ്

കോഴിക്കോട്: പട്ടികവർഗ വിഭാഗത്തിനായുള്ള ക്ഷേമപ്രവർത്തന ഫണ്ട് തട്ടിയെടുത്ത കേസില്‍ ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർ മാത്യു ജോർജിനെ 16 വർഷം കഠിന തടവിനും 4,60,000 പിഴയൊടുക്കാനും ശിക്ഷിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒന്നരവർഷം …

പട്ടികവർഗ വിഭാഗത്തിനായുള്ള ഫണ്ട് തട്ടിയെടുത്ത കേസില്‍ ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർക്്ക 16 വർഷം കഠിന തടവ് Read More

വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി

ഡല്‍ഹി: പൊതുസ്ഥാപനം എന്ന നിർവചനത്തിൻകീഴില്‍ സർക്കാർ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളജുകളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി.വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് കോളജുകളും വരുമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു തിരുവനന്തപുരം ചെമ്പഴന്തി എസ്‌എൻ കോളേജ് സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റീസുമാരായ ജെ.ബി. …

വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി Read More

ഒരു പ്രകൃതിദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്

ഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിലവില്‍ ചട്ടങ്ങളില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിത്യാനന്ദ റായ്.ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം ഒരു പ്രകൃതിദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. …

ഒരു പ്രകൃതിദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് Read More

രാഹുല്‍ മാങ്കൂട്ടത്തിൽ,പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർ ക്ക് സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: കഴിഞ്ഞ എട്ടിന് നടന്ന നിയമസഭ മാർച്ചിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി ഒക്ടോബർ …

രാഹുല്‍ മാങ്കൂട്ടത്തിൽ,പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർ ക്ക് സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു Read More

ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

കൊച്ചി : മദ്രസകള്‍ക്ക് ഫണ്ട് നല്‍കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്ത് സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്തുന്നതിനെ ഒരു സർക്കാരിനും എതിർക്കാൻ കഴിയില്ല. നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും മതവും …

ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ വിചാരണ ചെയ്യാന്‍ ശ്രമം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: മുണ്ടക്കൈയിലും ചൂരല്‍മലയിലും ദുരന്തമുണ്ടായ ശേഷം കഴിഞ്ഞ ദിവസം വരെ 513.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. .മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനം …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ വിചാരണ ചെയ്യാന്‍ ശ്രമം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. Read More

കാട്ടുപന്നി ശല്യം : കാർഷിക രം​ഗം താളം തെറ്റുന്നു.

കല്ലറ: .ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതിയുണ്ടെങ്കിലും.നടപ്പാക്കാനാവാതെ തദ്ദേശസ്ഥാപനങ്ങള്‍. കാട്ടുപന്നിക്കൂട്ടങ്ങള്‍ വിള നശിപ്പിക്കുകയും ജീവനെടുക്കുകയും ചെയ്യുമ്പോള്‍ കർഷകർ നെട്ടോട്ടമോടുകയാണ്. നൂറോളം പന്നികളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും ഇതിനേക്കാളേറെ പെറ്റുപെരുകി. കാട്ടുപന്നി ശല്യം കാരണം ഗ്രാമങ്ങളില്‍ തരിശിടങ്ങള്‍ വർദ്ധിക്കുന്നു. നെല്‍ക്കർഷകർ ഉള്‍പ്പെടെ പരമ്പരാഗത കർഷകർ …

കാട്ടുപന്നി ശല്യം : കാർഷിക രം​ഗം താളം തെറ്റുന്നു. Read More

അർജുന്റെ പേരിൽ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്ന് മനാഫ്

കോഴിക്കോട് : ∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ പേരിൽ താൻ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ലോറി ഉടമ മനാഫ്. തെറ്റ് ചെയ്തെന്നു കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബം മനാഫിന് എതിരെ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയാണു …

അർജുന്റെ പേരിൽ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്ന് മനാഫ് Read More