തൃശൂരിന്റെ വികസനത്തിന് എംപി ഫണ്ടിൽനിന്നും ഒരുകോടി രൂപ അനുവദിച്ച് സുരേഷ് ​ഗോപി

November 22, 2021

തൃശൂർ∙ തൃശൂരിന്റെ വികസനത്തിന് ഒരുകോടി രൂപ എംപി ഫണ്ടിൽനിന്നും അനുവദിച്ച സുരേഷ്ഗോപി എംപിക്ക് അഭിനന്ദന കത്തയച്ച് തൃശൂർ മേയർ എം.കെ.വർഗീസ്. കത്ത് ഫെയ്സ്ബുക്കിൽ സുരേഷ് ഗോപിയാണ് പങ്കുവച്ചിരിക്കുന്നത്. ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി-മീൻ മാർക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രോജക്ട് കോർപറേഷൻ …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

April 24, 2021

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ആഹ്വാനവുമായി പ്രതിപക്ഷ നേതാക്കളും. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി ആഹ്വാനം ചെയ്തു. ഇത്തരം സംഭാവനകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി 24/04/21 ശനിയാഴ്ച പറഞ്ഞു. കൊവിഡ് പ്രതിരോധനടപടികളില്‍ സംസ്ഥാന …

കൊല്ലം സ്വദേശിനി സുബൈദ വാക്സിൻ ചലഞ്ചിലും കൈവിട്ടില്ല , ആടിനെ വിറ്റ് കിട്ടിയ 5,510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

April 23, 2021

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5,510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ കൊല്ലം സ്വദേശിനി സുബൈദ വാക്സിൻ ചലഞ്ചിലും മാതൃകയായി. തന്റെ ആടുകളെ വിറ്റ പണം സുബൈദ വാക്സിന്‍ വിതരണത്തിനായി സംഭാവന നല്‍കിയെന്ന് വെളളിയാഴ്ച(23/04/21) വാർത്താ …

അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ കേസ് ഫുള്‍ബെഞ്ചിനു വിട്ടു.

May 8, 2020

കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തില്‍ അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയത് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിശോധിച്ച ഡിവിഷന്‍ബെഞ്ച് അവ ഫുള്‍ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടു. ദേവസ്വം ബോര്‍ഡ് ഫണ്ട് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് …

വയനാട്ടില്‍ അടിയന്തര പ്രളയ ധനസഹായം ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് എംഎല്‍എ

December 11, 2019

വയനാട് ഡിസംബര്‍ 11: വയനാട്ടില്‍ പ്രളയാനന്തര അടിയന്തരസഹായം ലഭിക്കാത്ത 1370 പേര്‍ക്ക് എത്രയും പെട്ടെന്ന് സഹായം നല്‍കാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ സികെ ശശീന്ദ്രന്‍. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ പ്രളയബാധിതരായി ഇത്തവണ സര്‍ക്കാര്‍ കണക്കാക്കിയത് 10255 കുടുംബങ്ങളെയാണ്. …

വെള്ളപ്പൊക്കം: കേന്ദ്രത്തോട് 6,621 കോടി രൂപ ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാർ

October 17, 2019

ഭോപ്പാൽ ഒക്ടോബർ 17: അമിത മഴയും അതിൻറെ ഫലമായുണ്ടായ വെള്ളപ്പൊക്കവും മൂലമുണ്ടായ നഷ്ടം നികത്താൻ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 6,621 കോടി രൂപ സഹായം ഉറപ്പാക്കണമെന്ന് മധ്യപ്രദേശ് സർക്കാർ ബുധനാഴ്ച ആവശ്യപ്പെട്ടു. 149.35 ലക്ഷം ഹെക്ടർ ഖാരിഫ് വിളയിൽ …