റിപ്പോര്‍ട്ട്
ഡിറ്റ് വാ ചുഴലിക്കാറ്റ് : പ്രളയ ഭീതിയിൽ ശ്രീലങ്ക, 100ലധികം പേർ മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 29, 2025
കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിൽ തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ 100ലധികം പേർ മരിച്ചു. രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതയി സർക്കാർ അറിയിച്ചു.ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായിാണ് ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത്...
Read full story

