സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 35 പൈസ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റം. 02/07/21 വെള്ളിയാഴ്ച പെട്രോള്‍ വില മാത്രമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 26 പൈസ നല്‍കേണ്ടിവരും. ഡീസല്‍ ലിറ്ററിന് 94 …
സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 35 പൈസ കൂടി Read More