ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി
കാസർഗോഡ് : ഇളനീരില്‍നിന്നു വൈൻ നിർമിക്കുന്നതിനായി ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി.വെസ്റ്റ് എളേരി ഭീമനടിയിലെ സെബാസ്റ്റ്യൻ പി. അഗസ്റ്റിനാണ് ഇളനീരും പഴങ്ങളും ഉപയോഗിച്ചു വൈൻ നിർമിക്കാനും ബോട്ടില്‍ ചെയ്യാനുമുള്ള സർക്കാർ അനുമതി ലഭിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ …
ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി Read More