തമിഴ്നാട്ടിൽ നിന്നുളള തസ്കര സംഘമായ ഇറാനി ഗാങ് അംഗങ്ങള്‍ ഇടുക്കിയില്‍ അറസ്റ്റില്‍
ഇടുക്കി: തമിഴ്നാട്ടിലെ കുപ്രസിദ്ധ തസ്കര സംഘമായ ഇറാനി ഗാങ് അംഗങ്ങള്‍ ഇടുക്കിയില്‍ അറസ്റ്റില്‍. നെടുംകണ്ടത്തെ ജുവലറിയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഗാങ്ങില്‍പ്പെട്ട രണ്ട് പേര് പിടിയിലായിരിക്കുന്നത്.കേരളത്തില്‍ ഉള്‍പ്പടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരവധി മേഖലകളില്‍ മോഷണം നടത്തിയിട്ടുള്ളവരാണ് അറസ്റ്റിലായത്. ആഭരണങ്ങള്‍ വാങ്ങേനെന്ന വ്യാജേനയാണ് …
തമിഴ്നാട്ടിൽ നിന്നുളള തസ്കര സംഘമായ ഇറാനി ഗാങ് അംഗങ്ങള്‍ ഇടുക്കിയില്‍ അറസ്റ്റില്‍ Read More