കർണാടക മുൻ മന്ത്രി നാഗേന്ദ്രയുടെ എട്ടു കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ന്യൂഡൽഹി: കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബി. നാഗേന്ദ്രയുടെ എട്ടു കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വാൽമീകി കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ടാണു നടപടി. പട്ടിക വർഗ കോർപറേഷൻ അക്കൗണ്ടുകളിൽനിന്ന് വ്യാജ അക്കൗണ്ടുകളിലേക്കു തുക മാറ്റി കർണാടക …
കർണാടക മുൻ മന്ത്രി നാഗേന്ദ്രയുടെ എട്ടു കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി Read More