ടെഹ്റാൻ | അമേരിക്കയുമായുള്ള യുദ്ധം കൂടുതൽ വഷളാകുകയാണെങ്കിൽ ലോകത്തെ നാലാമത്തെ വലിയ കപ്പൽ പാതയായ ബാബ് അൽ മന്ദബ് കടലിടുക്ക് തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ അധീനതയിലുള്ള ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അമേരിക്കയോ ഇസ്റായേലോ ആക്രമണം നടത്തിയാൽ കടുത്ത...
Read full story
ടെ​ഹ്റാ​ൻ: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ മൂ​ന്ന് നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വ​ച്ച് ഇ​റാ​ൻ. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ൽ സ​മാ​ധാ​ന​ത്തി​ന് ത​യാ​റെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ക്ക​ണം, നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വേ​ണം, ഭാ​വി​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ൻ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ ഉ​റ​പ്പ്...
Read full story
. ന്യൂഡല്‍ഹി | ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്നതിനിടെ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ഫോണില്‍ സംസാരിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. സംഭാഷണം നടന്നതായി ജയ്ശങ്കര്‍ എക്‌സിലൂടെ വെളിപ്പെടുത്തി. ഇറാനിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികളെ കുറിച്ച് പരസ്പരം...
Read full story
ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷത്തെ തുടർന്ന് ഇറാനിൽനിന്ന് ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1117 ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം. ഇറാനിലെ മഷാദിൽനിന്നാണ് പ്രത്യേകവിമാനം ജൂൺ 21 ശനിയാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയത്. 110 പേരുടെ ആദ്യസംഘം വ്യാഴാഴ്ച പ്രത്യേകവിമാനത്തിൽ ഇന്ത്യയിലെത്തിയിരുന്നു. ....
Read full story
അബൂദബി| ഇസ്റായേലുമായുള്ള സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് നിരവധി പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിച്ചു. ജൂൺ 13 ന് ഇസ്റായേൽ ഇറാനിൽ വലിയ വ്യോമാക്രമണം നടത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ പോരാട്ടം...
Read full story
ന്യൂഡൽഹി | ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി “ഓപ്പറേഷൻ സിന്ധു” എന്ന പേരിൽ ഇന്ത്യ പ്രത്യേക ദൗത്യം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 110 വിദ്യാർത്ഥികളുമായി ഒരു വിമാനം ജൂൺ 19 ന് പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. ഇറാനിലെ ഉർമിയ മെഡിക്കൽ...
Read full story
ടെഹ്‌റാന്‍ | ഇറാനില്‍ ഇസ്‌യേല്‍ ആക്രമണം തുടരവെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് (ജൂൺ 18) ന്യൂഡല്‍ഹിയിലെത്തും. ഇറാനിലുള്ള 110 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ അര്‍മേനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. ക്വോമിലേക്ക്...
Read full story