റിപ്പോര്‍ട്ട്
ഫണ്ട് തട്ടിപ്പ് ആരോപണം : വി.കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
January 30, 2026
കൊച്ചി: ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഎമ്മിൽനിന്ന് പുറത്താക്കിയ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗം വി.കുഞ്ഞികൃഷ്ണന് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ നിർദേശം. അദ്ദേഹത്തിന്റെ പുസ്തകപ്രകാശന ചടങ്ങിനും സംരക്ഷണം നൽകണം. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറങ്ങുന്നതിന് മുന്നോടിയായിട്ടാണ് സംരക്ഷണം...
Read full story

