മുന്‍ മന്ത്രി കെ ബാബുവിനെതിരെ നടന്ന അന്വേഷണത്തില്‍ ബാറുടമകള്‍ 27 കോടി പിരിച്ചതായി വിജിലന്‍സ്
ഒരുഘട്ടത്തിലും പണപ്പിരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ വാദം പൊളിയുന്നു. ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരായി നടന്ന അന്വേഷണത്തില്‍ ബാറുടമകള്‍ 27 കോടിയിലധികം രൂപ പിരിച്ചതായി കണ്ടെത്തിയിരിക്കുന്നു. തുക എന്തിനാണെന്ന് കണ്ടെത്താതെ അന്വേഷണം അവസാനിപ്പിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ബാര്‍ ലൈസന്‍സ് ഫീസ് …
മുന്‍ മന്ത്രി കെ ബാബുവിനെതിരെ നടന്ന അന്വേഷണത്തില്‍ ബാറുടമകള്‍ 27 കോടി പിരിച്ചതായി വിജിലന്‍സ് Read More