മുങ്ങിത്താഴുന്ന ബംഗ്ലാദേശി കപ്പലിൽനിന്ന് 12 ബംഗ്ലാദേശികളെ രക്ഷപെടുത്തി
കോൽക്കത്ത: മുങ്ങിത്താഴുന്ന കപ്പലിൽനിന്ന് 12 ബംഗ്ലാദേശികളെ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നു രക്ഷപ്പെടുത്തി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മുരി ഗംഗാ നദിയിൽ 2016 ജനുവരി 22 നാണ് സംഭവം. മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ബംഗ്ലാദേശിലെ ഖുൽനയിൽനിന്നുള്ള എംവി …
മുങ്ങിത്താഴുന്ന ബംഗ്ലാദേശി കപ്പലിൽനിന്ന് 12 ബംഗ്ലാദേശികളെ രക്ഷപെടുത്തി Read More