കോഴിക്കോട്‌: കോഴിക്കോട്‌ കടപ്പുറത്തെ ഫ്രീഡം സ്‌ക്വയര്‍ ലോകത്ത്‌ കണ്ടിരിക്കേണ്ട മ്യൂസിയങ്ങളില്‍ ആറാമത്തേതായി ഇടംപിടിച്ചു. ആര്‍ക്കി ടെക്ടുമാരുടെ അന്താരാഷ്ട ഫ്‌ളാറ്റ്‌ഫോമാണ്‌ പട്ടിക പുറത്തുവിട്ടത്‌. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍കൊടുത്ത പോരാളികളുടെ സ്‌മരണക്കായി ചരിത്രമുറങ്ങുന്ന കോഴിക്കോട്‌ കടപ്പുറത്ത്‌ തല ഉയര്‍ത്തി നില്‍ക്കുന്നതാണ്‌ ഫ്രീഡം സ്‌ക്വയര്‍. കോഴിക്കോടിന്റെ...
Read full story