റിപ്പോര്‍ട്ട്
ഡൽഹി തെരഞ്ഞെടുപ്പില്‍ പ്രകടന പത്രികയിലൂടെ സൗജന്യങ്ങള്‍ വാരിച്ചൊരിയുന്നതില്‍ മത്സരിച്ച് മുന്നണികള്‍
By ന്യൂസ് ഡെസ്ക്
•
January 29, 2025
ഡൽഹി : ഡൽഹി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മത്സരിച്ച് മുന്നണികള്‍. സൗജന്യ വൈദ്യുതിയും ഇന്‍ഷുറന്‍സും സ്ത്രീ സംവരണവും ഉയര്‍ത്തി കോണ്‍ഗ്രസ് രണ്ടാംഘട്ട പ്രകടന പത്രിക പുറത്തിറക്കി.കോണ്‍ഗ്രസ് ജനറന്‍ സെക്രട്ടറി ജയറാം രമേശാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. സര്‍ക്കാര്‍...
Read full story


