സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിന് ഷാന്‍ റഹ്മാനെതിരെ കേസ്

കൊച്ചി| സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ കേസ്. സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിന് എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച് കോളജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു സംഗീത പരിപാടി. സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ …

സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിന് ഷാന്‍ റഹ്മാനെതിരെ കേസ് Read More

സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 90,000 രൂപ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

എടത്വാ: സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. കരുവാറ്റ ചക്കിട്ടയിൽ വീട്ടിൽ ജയചന്ദ്രനാണ് (43) ആണ് എടത്വാ പൊലീസിന്റെ പിടിയിലായത്. തലവടി സ്വദേശിയായ വാളംപറമ്പിൽ ഗോപകുമാറിനെ സിങ്കപ്പൂരിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 90,000 രൂപ വാങ്ങി ഇയാൾ …

സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 90,000 രൂപ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ Read More

ചെന്നൈ സ്വദേശിയുടെ കയ്യിൽനിന്ന് രണ്ടു കോടി രൂപ തട്ടിയ മലയാളി അറസ്റ്റിൽ

ചെന്നൈ : മരിച്ചവരുടെ ആത്മാവുമായി സംസാരിക്കാമെന്ന് വിശ്വസിപ്പിച്ച് ചെന്നൈ സ്വദേശിയുടെ കയ്യിൽനിന്ന് രണ്ടു കോടി രൂപ തട്ടിയ മലയാളി അറസ്റ്റിൽ. 2015നും 2019നും ഇടയിലാണ് സംഭവം നടന്നത്. ഗൗതം ശിവഗമി( 52) എന്നയാളാണ് അറസ്റ്റിലായത്. 2022ൽ കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും മുൻകൂർ …

ചെന്നൈ സ്വദേശിയുടെ കയ്യിൽനിന്ന് രണ്ടു കോടി രൂപ തട്ടിയ മലയാളി അറസ്റ്റിൽ Read More

വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട :വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നാരകക്കാനം ഭാഗത്ത് പാലറയിൽ വീട്ടിൽ ജോർജ് തോമസ് മകൻ ജിതിൻപി.ജോർജ് (34) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ …

വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു Read More

ബി‌എസ്‌എൻ‌എൽ എഞ്ചിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ്: സ്വത്ത് കണ്ടുകെട്ടി പണം തിരികെ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബി എസ് എൻ എൽ എൻജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് നിയമസഭയിൽ ചർച്ചയായി. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ നിക്ഷേപക തട്ടിപ്പ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യോത്തര വേളയിൽ പറഞ്ഞു. കൃത്രിമ രജിസ്റ്റർ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ് എന്നതാണ് പ്രാഥമിക കണ്ടെത്തൽ. …

ബി‌എസ്‌എൻ‌എൽ എഞ്ചിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ്: സ്വത്ത് കണ്ടുകെട്ടി പണം തിരികെ നൽകുമെന്ന് മുഖ്യമന്ത്രി Read More

കട്ടപ്പന കേന്ദ്രീകരിച്ചുള്ള വ്യാജ സഹകരണ സംഘ തട്ടിപ്പ്; നാലുപേർക്കെതിരെ കേസ്, ജില്ലയിലുടനീളം തട്ടിപ്പ് നടത്തിയതായി സൂചന

ഇടുക്കി: വ്യാജ സഹകരണസംഘം ഉണ്ടാക്കി 200 വീട്ടമ്മമാരുടെ കയ്യിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ നാലുപേർക്കെതിരെ കട്ടപ്പന പോലീസ് കേസെടുത്തു. കാഞ്ചിയാർ, വണ്ടിപ്പെരിയാർ സ്വദേശിനികളായ മേരിക്കുട്ടി, മറിയാമ്മ, മഞ്ജു, ജാസ്മിൻ എന്നിവർക്കെതിരെയാണ് കട്ടപ്പന പോലീസ് കേസ് എടുത്തത്. തട്ടിപ്പിന് പിന്നിൽ കൊല്ലം …

കട്ടപ്പന കേന്ദ്രീകരിച്ചുള്ള വ്യാജ സഹകരണ സംഘ തട്ടിപ്പ്; നാലുപേർക്കെതിരെ കേസ്, ജില്ലയിലുടനീളം തട്ടിപ്പ് നടത്തിയതായി സൂചന Read More

ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ 215 കോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രതി ചേർത്തു

മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) 215 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി ചേർത്തു. ജാക്വലിൻ ഫെർണാണ്ടസിനെതിരെ ഇഡി ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചേക്കും. മോഷ്ടിച്ച പണത്തിന്‍റെ ഗുണഭോക്താവ് ജാക്വലിൻ ഫെർണാണ്ടസ് ആണെന്ന് ഇഡി കണ്ടെത്തിയതായി വൃത്തങ്ങൾ …

ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ 215 കോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രതി ചേർത്തു Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്തു, പ്രതികളുടെ സ്വത്ത് മരവിപ്പിക്കും

കൊച്ചി: രണ്ടായിരം കോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പു കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) കേസെടുത്തു. പ്രതികളുടെ സ്വത്തു വിവരങ്ങൾ തേടി സംസ്ഥാനത്തെ മുഴുവൻ ജില്ലാ രജിസ്‌ട്രാർമാർക്കും നോട്ടീസ് നൽകി. സ്വത്തുകൾ കൈമാറ്റം ചെയ്യാൻ ശ്രമിച്ചാൽ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിൻ്റെ കൊച്ചി …

പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്തു, പ്രതികളുടെ സ്വത്ത് മരവിപ്പിക്കും Read More

കമറുദീന്‍എംഎല്‍എ ക്കെതിരെ 5 കോടി 73 ലക്ഷം രൂപയക്കുളള തട്ടിപ്പ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു

കാസര്‍കോട്‌: എംസി കമറുദ്ദീന്‍ എംഎല്‍എ ക്കെതിരെ നിക്ഷേപകരുടെ 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയ്‌ക്കുളള തട്ടിപ്പ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. മടക്കര, കാടങ്കോട്‌, സ്വദേശികളായ 4 പേരില്‍ നിന്നായി 56 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലുളള നാല്‌ വഞ്ചന …

കമറുദീന്‍എംഎല്‍എ ക്കെതിരെ 5 കോടി 73 ലക്ഷം രൂപയക്കുളള തട്ടിപ്പ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു Read More