പരുക്കില്‍ വലഞ്ഞ് ശ്രേയസ് അയ്യര്‍
അഹമ്മദാബാദ്: പുറംവേദനയില്‍ വലയുന്ന ശ്രേയസ് അയ്യര്‍ നാലാം ടെസ്റ്റില്‍ ഇനി കളത്തിലിറങ്ങിയേക്കില്ലെന്നു സൂചന. അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ശ്രേയസ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. മൂന്നാംദിവസം നടുവുവേദന അനുഭവപ്പെട്ടതോടെ അയ്യരെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.സ്‌കാനിങ്ങില്‍ ചികിത്സയും വിശ്രമവും അനിവാര്യമാണെന്നു കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്. …
പരുക്കില്‍ വലഞ്ഞ് ശ്രേയസ് അയ്യര്‍ Read More