കൊല്ലം | സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി (എച്ച്1 എന്‍1) സ്ഥിരീകരിച്ചു. കൊല്ലത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാല് വിദ്യാര്‍ഥികള്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. . എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ ഒരേ ക്ലാസ്സിലെ കുട്ടികള്‍ക്കാണ് എച്ച്1 എന്‍1 പിടിപെട്ടത്. ആര്‍...
Read full storyTag: four students
റിപ്പോര്‍ട്ട്
കഞ്ചാവ് കച്ചവടം : കളമശേരി പോളിടെക്നിക്കിലെ നാല് വിദ്യാർത്ഥികളെ പുറത്താക്കി
By ന്യൂസ് ഡെസ്ക്
•
April 30, 2025
കൊച്ചി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ കോളജ് ഔദ്യോഗികമായി പുറത്താക്കി..ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് ടിസി നല്‍കി പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ടിസി നല്കാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പല്‍ പറഞ്ഞു. ഇവരില്‍...
Read full story

