റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി
വളപട്ടണം: കണ്ണൂർ വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി. വളപട്ടണം -കണ്ണപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് കല്ലുകള്‍ കണ്ടെത്തിയത്.വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കില്‍ കല്ല് കണ്ടത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ(ജൂലൈ 11) വളപട്ടണം …
റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി Read More