പോലീസുകാരന്റെ മൃതദേഹം അഴുകിയനിലയില്‍
റിപ്പോര്‍ട്ട്

പോലീസുകാരന്റെ മൃതദേഹം അഴുകിയനിലയില്‍

By ന്യൂസ് ഡെസ്ക് April 27, 2021
വിഴിഞ്ഞം : പോലീസുകാരന്റെ മൃതദേഹം അഴുകിയ നിലയില്‍ വീട്ടില്‍ കണ്ടെത്തി. കാഞ്ഞിരംകുളം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വി ആര്‍ ഷിബു(50) വിന്റെ മൃതദേഹമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന് കുറഞ്ഞത് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. തിരുപുറം ഷീലാഭവനില്‍ പരേതനായ...
Read full story