ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി

തിരുവനന്തപുരം | പരിശോധനക്കെത്തിയപ്പോള്‍ ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് ചട്ടലംഘനത്തിന് സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ …

ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി Read More

അമ്രപാലി എക്സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം : സഹോദരങ്ങള്‍ പിടിയില്‍

കാൻപൂർ: വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കിയ സഹോദരങ്ങള്‍ പിടിയില്‍. യുപി സ്വദേശികളായ ദീപക് ചൗഹാൻ, അങ്കിത് എന്നിവരാണ് പിടിയിലായത്.അമ്രപാലി എക്സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വ്യാജ സന്ദേശം. ഒക്ടോബർ 16 വ്യാഴാഴ്ച രാത്രിയാണ് സംഭവം. അമ്രപാലി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന പ്രതികള്‍ …

അമ്രപാലി എക്സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം : സഹോദരങ്ങള്‍ പിടിയില്‍ Read More

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോടതി

കോഴിക്കോട് : സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 27/04/21 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. കോഴിക്കോട് സ്വദേശിയായ സ്വകാര്യ വ്യവസായി …

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോടതി Read More

നികിത തോമര്‍ വധക്കേസ്: തൗസീഫും രെഹാനും കുറ്റക്കാര്‍; ശിക്ഷാവിധി 26/03/21 വെള്ളിയാഴ്ച

ഫരീദാബാദ്: ഫരീദാബാദിലെ അഗര്‍വാള്‍ കോളജില്‍ പരീക്ഷയെഴുതിയിറങ്ങിയ നികിത തോമര്‍ എന്ന 21 വയസുകാരിയെ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന കേസില്‍ മുഖ്യപ്രതി തൗസീഫ്, കൂട്ടാളി രെഹാന്‍ എന്നിവര്‍ കുറ്റക്കാരാണെന്നു ഫരീദാബാദ് സെഷന്‍സ് കോടതി. ഇവരുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും.നികിതയും തൗസീഫും നേരത്തേ സഹപാഠികളായിരുന്നു. രണ്ടു …

നികിത തോമര്‍ വധക്കേസ്: തൗസീഫും രെഹാനും കുറ്റക്കാര്‍; ശിക്ഷാവിധി 26/03/21 വെള്ളിയാഴ്ച Read More

1999ലെ കല്‍ക്കരി കുംഭകോണം: മുന്‍ മന്ത്രി ദിലീപ് റായ് കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി: 1999ലെ കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ് കുറ്റക്കാരനെന്ന് ഡല്‍ഹി പ്രത്യേക കോടതി. റായ്ക്ക് പുറമെ ആ സമയത്ത് കല്‍ക്കരി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ് ഗൗതം എന്നിവരേയും കാസ്ട്രോണ്‍ ടെക്നോളജീസ് …

1999ലെ കല്‍ക്കരി കുംഭകോണം: മുന്‍ മന്ത്രി ദിലീപ് റായ് കുറ്റക്കാരനെന്ന് കോടതി Read More