റിപ്പോര്‍ട്ട്
പോലീസുകാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
September 4, 2025
പാലക്കാട്|പാലക്കാട് പോലീസുകാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അര്‍ജുന്‍ (36) ആണ് മരിച്ചത്. സെപ്തംബർ 4 ന് രാവിലെ ഷൊര്‍ണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രവികുമാറിന്റെ...
Read full story


