ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ സ്ത്രീയെ ​അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

ജാം​ന​ഗ​ർ: ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ സ്ത്രീ ​അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് സ്ത്രീ ​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തുടർന്ന് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ൽ താ​ഴെ​യു​ള്ള വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ജ​യ് ഓ​ഡി​ച്ചി​ന്‍റെ …

ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ സ്ത്രീയെ ​അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി Read More

മൈ​മൂ​ന വ​ധ​ക്കേ​സി​ലെ പ്ര​തി​യെ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: അ​രീ​ക്കോ​ട് മൈ​മൂ​ന വ​ധ​ക്കേ​സി​ലെ പ്ര​തി​യെ നി​ല​മ്പൂ​ര്‍ അ​ക​മ്പാ​ട​ത്ത് പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വാ​ക്കാ​ലൂ​ര്‍ സ്വ​ദേ​ശി പ​റ​ക്കോ​ട​ന്‍ അ​ബ്ദു​ല്‍ അ​സീ​സി​നെ (45) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ക​മ്പാ​ടം ക​ണ്ണ​ന്‍​കു​ണ്ടി​ലെ കു​റു​വ​ന്‍ പു​ഴ​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പു​ഴ​യി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ളാ​ണ് …

മൈ​മൂ​ന വ​ധ​ക്കേ​സി​ലെ പ്ര​തി​യെ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി Read More

ഒ​രു വ​യ​സു​കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ഒ​രു വ​യ​സു​കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വാ​മ​ന​പു​രം ക​ണി​ച്ചോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ശ്വ​തി – സു​ഭാ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പ​വി​ത്ര​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മാർച്ച് 12 വ്യ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യെ പോ​ലീ​സ് …

ഒ​രു വ​യ​സു​കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Read More

നീലേശ്വരത്ത് യുവാവിനെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം | യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കുഞ്ഞിരാമന്‍ – ജാനകി ദമ്പതികളുടെ മകന്‍ ചന്ദ്രനെയാണ് (47) കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാര്‍പെന്ററി തൊഴിലാളിയായ ചന്ദ്രന്‍ ഭാര്യയുമായി അകന്നു കഴിയുകയാണ്. രണ്ടു ദിവസമായി ചന്ദ്രന്റെ ഫോണ്‍ സ്വിച്ച് …

നീലേശ്വരത്ത് യുവാവിനെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശി സുരേഷ്-സിന്ധു ദമ്പതികളുടെ ഇളയ മകൾ അനഘയെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേഷ് വിദേശത്താണ്. അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിൽ. സംഭവദിവസം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അനഘയെ കാണാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് …

പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി Read More

കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

പേരൂര്‍ക്കട: കുടപ്പനക്കുന്നിൽ കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ. ദര്‍ശന്‍ നഗര്‍ ഷെര്‍ളി ഭവനില്‍ പീറ്റര്‍ വര്‍ക്കി (85) ആണ് മരിച്ചത്. മാർച്ച് 5 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്നു കരുതുന്നു. മകന്‍ ഷെറിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന 45 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് പീറ്റര്‍ …

കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ Read More

മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്|കോഴിക്കോട് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളിയിലാണ് കളരാന്തിരി കോളികെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ബെഡ് റൂമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ …

മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

പ്ലസ് ടു വിദ്യാര്‍ഥിയെ സ്‌കൂൾ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്| കോഴിക്കോട് കുണ്ടുതോട് ഗവ യുപി സ്‌കൂളിലെ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാവിലുംപാറ സ്വദേശി അനുരഞ്ജാണ് മരിച്ചത്. കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പോലീസ് മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അനുരഞ്ജിനെ ഫെബ്രുവരി 20ന് രാവിലെയാണ് കുണ്ടുതോട് …

പ്ലസ് ടു വിദ്യാര്‍ഥിയെ സ്‌കൂൾ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവത്തിൽ രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില്‍ മജീദിനെ (40) ആണ് ഫെബ്രുവരി 10 ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു …

ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെയും മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ | പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന കടേല്‍പറമ്പില്‍ വീട്ടില്‍ കെ പി വിജയനെ എന്ന ആളെയും മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടൂലില്‍ യുപി സ്‌കൂളിന് സമീപത്താണ് വിജയനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. .ഫെബ്രുവരി 4 ബുധനാഴ്ച …

പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെയും മരിച്ച നിലയില്‍ കണ്ടെത്തി Read More