കോപ്പൻഹേഗൻ: ദിനോസറുകളുടെ കാലത്തെ ഛർദി ഫോസില്‍ രൂപത്തില്‍ ലഭിച്ചെന്നു ഡെൻമാർക്കിലെ ഫോസില്‍ ഗവേഷകൻ പീറ്റർ ബെന്നിക്.. യുനെസ്കോ പട്ടികയിലുള്ള സ്റ്റീവൻസ് ക്ലിന്‍റ് എന്ന കടലോര പാറക്കെട്ടില്‍നിന്നാണു ഇതു കണ്ടെടുത്തത്. കടലിനടിയിലെ ജീവിവർഗമായ സീ ലില്ലീസിന്‍റെ ശേഷിപ്പുകള്‍ അപ്രതീക്ഷിതമായി കണ്ണില്‍ പെട്ടതാണു നിർണായക...
Read full story
വാഷിംഗ്ടൺ: ചൊവ്വയുടെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന നാസയുടെ റോവർ ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ നാസയിലെ ശാസ്ത്രജ്ഞർ കൗതുകകരമായ ഒരു നിരീക്ഷണം നടത്തി. ചൊവ്വയിലെ പാറകളിലുള്ള ധാതു ലവണ നിക്ഷേപങ്ങളോട് വലിയ സാമ്യമുള്ളവയാണ് തുർക്കിയിലെ സാൾദാ തടാകത്തിന്റെ അടിത്തട്ടിലുള്ളത് എന്നതാണ് ആ...
Read full story