മുങ്ങിതാഴ്ന്ന ജലയാനത്തില്‍ നിന്നും 8 തൊഴിലാളികളെ രക്ഷപ്പെടുത്തി
ഫോർട്ട് കൊച്ചി: ലക്ഷദ്വീപിന് സമീപം കടല്‍ തിരമാലയില്‍പ്പെട്ടുലഞ്ഞ് മുങ്ങി താഴുകയായിരുന്ന ചരക്ക് യാനത്തിലെതൊഴിലാളികളെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തി.മംഗലാപുരത്തു നിന്ന് കെട്ടിടനിർമ്മാണ ഇനങ്ങളുമായി ലക്ഷദ്വീപിലേക്ക് പോയ ‘വരാർത്തരാജൻ’ എന്ന ചരക്ക് യാനമാണ് മുങ്ങിയത്.ഉടമയുടെ സന്ദേശത്തെ തുടർന്ന് തീരരക്ഷാ സേന വാനനിരീക്ഷണം നടത്തിയാണ് …
മുങ്ങിതാഴ്ന്ന ജലയാനത്തില്‍ നിന്നും 8 തൊഴിലാളികളെ രക്ഷപ്പെടുത്തി Read More