ഫോർട്ട് കൊച്ചി: ലക്ഷദ്വീപിന് സമീപം കടല്‍ തിരമാലയില്‍പ്പെട്ടുലഞ്ഞ് മുങ്ങി താഴുകയായിരുന്ന ചരക്ക് യാനത്തിലെതൊഴിലാളികളെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തി.മംഗലാപുരത്തു നിന്ന് കെട്ടിടനിർമ്മാണ ഇനങ്ങളുമായി ലക്ഷദ്വീപിലേക്ക് പോയ 'വരാർത്തരാജൻ' എന്ന ചരക്ക് യാനമാണ് മുങ്ങിയത്.ഉടമയുടെ സന്ദേശത്തെ...
Read full story
കൊച്ചി: ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ നടത്തിപ്പിൽ ഗുരുതരവീഴ്ച. ഇരുപതിനായിരം ജനങ്ങളെ ഉൾക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടിൽ നാല് ലക്ഷത്തോളം പേർ എത്തിയെന്ന് കണക്ക്. തിരക്ക് മുന്നിൽ കണ്ടുള്ള ഗതാഗത ക്രമീകരണങ്ങളോ, സുരക്ഷയോ ഒരുക്കിയില്ല. ജനങ്ങളെ നിയന്ത്രിക്കാനുള്ള...
Read full story
പുതുവത്സരാഘോഷങ്ങളുടെയും കൊച്ചി ബിനാലെയുടെയും ഭാഗമായി ഫോർട്ട് കൊച്ചിയിലേക്കുള്ള ടൂറിസ്റ്റുകളുടെ തിരക്ക് മുന്നിൽ കണ്ട് രണ്ട് റോ-റോ സർവ്വീസും വൈപ്പിനിലേക്കുള്ള ബോട്ട് സർവ്വീസും അടിയന്തിര പ്രാധാന്യത്തോടെ പുനഃസ്ഥാപിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. ...
Read full story
റിപ്പോര്‍ട്ട്

വാസ്തുവിദ്യാഗുരുകുലത്തില്‍ ദേശീയ സെമിനാര്‍

By ന്യൂസ് ഡെസ്ക് November 29, 2022
ലോക പൈതൃക കണ്‍വെന്‍ഷന്‍ നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വാസ്തുവിദ്യാഗുരുകുലം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് (ഐ.ജി.എന്‍.സി.എ), കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്‌കൂള്‍ എന്നിവയുമായി സഹകരിച്ച് ദേശീയ...
Read full story
റിപ്പോര്‍ട്ട്

ലഹരിക്കെതിരെ കൊച്ചിയിൽ ജാഗ്രത ദീപം

By ന്യൂസ് ഡെസ്ക് October 23, 2022
 നവകേരള മുന്നേറ്റം ക്യാംപയിനിന്റെ ഭാഗമായി കൊച്ചി നിയോജക മണ്ഡലത്തിൽ ലഹരിക്കെതിരെ ജാഗ്രത ദീപം തെളിയിച്ചു.   ഫോർട്ട്കൊച്ചി  പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച  പരിപാടി  കെ.ജെ മാക്സി എം.എൽ.എ ദീപം തെളിയിച്ചു ഉദ്ഘാടനം...
Read full story
റിപ്പോര്‍ട്ട്

സുമുക്തി പദ്ധതി : ജില്ലാ തല ഉദ്ഘാടനം നടന്നു

By ന്യൂസ് ഡെസ്ക് October 18, 2022
സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ലഹരി മുക്ത കേരള പരിപാടിയായ സുമുക്തിയുടെ ജില്ലാതല ഉദ്ഘാടനം കെ.ജെ മാക്സി എം.എല്‍.എ നിര്‍വ്വഹിച്ചു. ഫോര്‍ട്ട് കൊച്ചി പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കൊച്ചി നഗരസഭാ...
Read full story
പശ്ചിമ കൊച്ചി മേഖലയിൽ നടപ്പാതകളിലും വഴിയോരങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നിർദേശം. പശ്ചിമകൊച്ചി സബ് ഡിവിഷൻ പരിധിയിലെ ഗതാഗത ക്രമീകരണങ്ങളും പരിഷ്ക്കാരങ്ങളും ആലോചിക്കുന്നതിനായി സബ് കളക്ടർ വിഷ്ണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ്...
Read full story
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യോഗ പ്രദർശനം നടക്കും. കേന്ദ്ര ഗതാഗത, ഹൈവേ, സിവിൽ എയർലൈൻ വകുപ്പ് മന്ത്രി വി.കെ സിംഗ് പ്രദർശനത്തിന് നേതൃത്വം നൽകും. അന്താരാഷ്ട്ര...
Read full story
 ഫോർട്ട് കൊച്ചി എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളോടൊപ്പമാണ് എം. എൽ. എ ഭക്ഷണം കഴിച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭക്ഷണമുണ്ടാക്കുന്ന സാഹചര്യവും തൃപ്തികരമാണെന്ന് എം. എൽ. എ പറഞ്ഞു. കോർപറേഷൻ 27ാം...
Read full story
എറണാകുളം: ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ ലീഡ് ബാങ്കായ യൂണിയൻ ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ  പൊതുമേഖല ബാങ്കുകളുമായി സഹകരിച്ച് ബഹുജന സമ്പർക്ക പരിപാടിയും വായ്പാ വിതരണ മേളയും നടത്തി....
Read full story