ഡ​ൽ​ഹി​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്തി​യ ഉ​മ​ർ ന​ബി​യു​ടെ ജ​മ്മു കാ​ഷ്മീ​രി​ലെ വീ​ട് സു​ര​ക്ഷാ​സേ​ന ബോം​ബ് വ​ച്ച് ​ക​ർ​ത്തു

. ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്തി​യ ഉ​മ​ർ ന​ബി​യു​ടെ ജ​മ്മു കാ​ഷ്മീ​രി​ലെ വീ​ട് സു​ര​ക്ഷാ​സേ​ന ത​ക​ർ​ത്തു. തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ള്ള ഇ​യാ​ളു​ടെ വീ​ട് 2025 നവംബർ 14 ന് പു​ല​ർ​ച്ചെ ബോം​ബ് വ​ച്ചാ​ണു ത​ക​ർ​ത്ത​ത്. ചെ​ങ്കോ​ട്ട​യ്ക്ക​ടു​ത്തു​ള്ള നേ​താ​ജി സു​ഭാ​ഷ് …

ഡ​ൽ​ഹി​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്തി​യ ഉ​മ​ർ ന​ബി​യു​ടെ ജ​മ്മു കാ​ഷ്മീ​രി​ലെ വീ​ട് സു​ര​ക്ഷാ​സേ​ന ബോം​ബ് വ​ച്ച് ​ക​ർ​ത്തു Read More

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ സിപിഎം സ്ഥാനാർത്ഥിയായി ​ മത്സരിക്കും

കണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശേരി നഗരസഭയിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കും. . തലശേരി നഗരസഭ ചെള്ളക്കര വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുന്നത്. 2015ൽ തലശേരി നഗരസഭാ ചെയർമാനായിരുന്നു കാരായി ചന്ദ്രശേഖരൻ. ഫസൽ വധക്കേസിൽ ഗൂഢാലോചനക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയത്. ജാമ്യ …

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ സിപിഎം സ്ഥാനാർത്ഥിയായി ​ മത്സരിക്കും Read More