കഞ്ചിക്കോട്ട് കൊട്ടാമുട്ടി ജനവാസ മേഖലയിൽ കരടികളിറങ്ങി
പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടികളിറങ്ങി. ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. കരടിയും കുട്ടി കരടിയും പാടത്തിന് സമീപത്തു കൂടി നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. കരടികള്‍ ആക്രമണ സ്വഭാവമുള്ളതായിരുന്നില്ലെന്ന് വനംവകുപ്പ് അയ്യപ്പൻ മലയിൽ ഇവ തീറ്റ തേടിയെത്തിയതാകാമെന്നാണ് നിഗമനം. സംഭവ …
കഞ്ചിക്കോട്ട് കൊട്ടാമുട്ടി ജനവാസ മേഖലയിൽ കരടികളിറങ്ങി Read More