കൊല്ലങ്കോട് പഞ്ചായത്തിൽ ജീവനു ഭീഷണിയായിട്ടുള്ള പുലിയെ പിടികൂടാൻ തിരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാല്‍

കൊല്ലങ്കോട്: പ്രദേശവാസികളെ ആശങ്കയിലാക്കി പഞ്ചായത്തിലെ പുത്തൻ പാടം, പറത്തോട് പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. .പറത്തോട്ടിലെ മണിയുടെ ആടിനെ മുറിവുളോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. തിരച്ചില്‍ ഊർജ്ജിതമാക്കണം പ്രദേശവാസികളുടെ ജീവനു തന്നെ …

കൊല്ലങ്കോട് പഞ്ചായത്തിൽ ജീവനു ഭീഷണിയായിട്ടുള്ള പുലിയെ പിടികൂടാൻ തിരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാല്‍ Read More

മനുഷ്യ-വന്യജീവി സംഘർഷ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ആധുനിക സംവിധനങ്ങളുമായി സംസ്ഥാന സർക്കാർ

.തിരുവനന്തപുരം/ മനുഷ്യ-വന്യജീവി സംർഷം ലഘൂകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ 36 ജില്ലാ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻററുകളുടെയും സംസ്ഥാന കൺട്രോൾ റൂമിന്റെയും പ്രവർത്തനങ്ങളുടെ ഏകോപനവും ആധുനികവത്കരണവുമാണ് ലക്ഷ്യം. അതിവേഗം വന്യജീവി സംഘർഷ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ വകുപ്പിന് ഇതിലൂടെ സഹായം ലഭിക്കും എന്നാണ് ചീഫ് …

മനുഷ്യ-വന്യജീവി സംഘർഷ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ആധുനിക സംവിധനങ്ങളുമായി സംസ്ഥാന സർക്കാർ Read More

കടുവയുടെ സാന്നിധ്യം: തലപ്പുഴ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ച അവധി പ്രഖ്യാപിച്ചു

വയനാട് : വയനാട് തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് തലപ്പുഴ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ച അവധി പ്രഖ്യാപിച്ചു. കോളേജ് അധികൃതർ അറിയിച്ചതിനനുസരിച്ച്, ഈ അവധിക്കാലത്ത് പഠനം ഓൺലൈനായി തുടരും. കോളേജ് ഹോസ്റ്റലുകളിലും തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാർത്ഥികൾ …

കടുവയുടെ സാന്നിധ്യം: തലപ്പുഴ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ച അവധി പ്രഖ്യാപിച്ചു Read More

വെങ്കൊല്ല ശാസ്‌താംനടയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് യുവാക്കൾക്ക് പരിക്ക്

പെരിങ്ങമ്മല: കഴിഞ്ഞയാഴ്‌ച തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്ന വനമേഖലയിലെ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പെരിങ്ങമ്മല പഞ്ചായത്തിലെ വെങ്കൊല്ല ശാസ്‌താംനടയിലാണ് ഇരുചക്ര വാഹനത്തില്‍ വന്ന ച;ആക്രമിച്ചത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റവർ: ശാസ്താംനട സ്വദേശികളായ സുധി (32), രാജീവ്‌ (40) …

വെങ്കൊല്ല ശാസ്‌താംനടയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് യുവാക്കൾക്ക് പരിക്ക് Read More

വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല

കൊച്ചി: കോതമംഗലത്ത്, പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. 10-02-2025, തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ ശുചിമുറിയില്‍ രാജവെമ്പാലയെ കാണുന്നത്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്. പാമ്പിന്റെ ശീല്ക്കാര ശബ്ദം കേട്ടപ്പോഴാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. കുളിമുറിയില്‍ …

വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല Read More

വനം വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ ഫുഡ്, ഫോഡര്‍, വാട്ടര്‍ (എഫ്.എഫ്.ഡബ്ല്യു) സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ എഫ്.എഫ്.ഡബ്ല്യു (മിഷന്‍ ഫുഡ്, ഫോഡര്‍, വാട്ടര്‍) സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വയനാട് …

വനം വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ ഫുഡ്, ഫോഡര്‍, വാട്ടര്‍ (എഫ്.എഫ്.ഡബ്ല്യു) സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ Read More

ഒടുവിൽ കടുവ കൂട്ടിലായി

പുല്‍പ്പളളി: പത്ത് ദിവസത്തെ തെരച്ചലിനൊടുവിൽ കടുവ കൂട്ടിലായി. പുല്‍പ്പളളിയില്‍ തൂപ്രയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ജനുവരി 16 . രാത്രി പതിനൊന്നരയോടെയാണ് കടുവ കൂട്ടിലാകുന്നത്. വനം വകുപ്പ് സ്ഥാപിച്ച ആട്ടിൻ കൂട് മാതൃകയിലാണ് കൂട് സ്ഥാപിച്ചത്. ഇടത് കൈയില്‍ ഒരു …

ഒടുവിൽ കടുവ കൂട്ടിലായി Read More

മുട്ടിൽ മരം മുറി കേസ്: കുറ്റപത്രം സമർപ്പിക്കുന്നതിൽ നിയമോപദേശം തേടി വനം വകുപ്പ്

വയനാട്: മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ വനം വകുപ്പ് നിയമോപദേശം തേടി. പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതിനാൽ വനംവകുപ്പ് തുടർ നടപടി സ്വീകരിക്കണോ എന്നതിലാണ് വ്യക്തത തേടിയത്. മെല്ലപ്പോക്ക് വാർത്തയായതോടെ കെഎൽസി നടപടികൾ വേഗത്തിലാക്കാൻ റവന്യൂവകുപ്പ് നീക്കം തുടങ്ങി. …

മുട്ടിൽ മരം മുറി കേസ്: കുറ്റപത്രം സമർപ്പിക്കുന്നതിൽ നിയമോപദേശം തേടി വനം വകുപ്പ് Read More

അരിക്കൊമ്പൻ സഞ്ചരിച്ചത് നാലുദിവസംകൊണ്ട് 40 കിലോമീറ്റർ

കുമളി: തമിഴ്‌നാട് വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന അരിക്കൊമ്പൻ കേരള വനമേഖലയിലെ പെരിയാർ റേഞ്ചിനുള്ളിൽ തിരിച്ചെത്തി. 2023 മെയ് 4 ന് രാത്രിയോടെ തമിഴ്‌നാട് വനമേഖലയിൽ നിന്നും കേരളത്തിലേക്ക് കടന്നു. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ തമിഴ്‌നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജിപിഎസ് …

അരിക്കൊമ്പൻ സഞ്ചരിച്ചത് നാലുദിവസംകൊണ്ട് 40 കിലോമീറ്റർ Read More

കിണറ്റിൽ വീണ കരടി മുങ്ങിച്ചത്തതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: ∙ വെ‍ള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി മുങ്ങിച്ചത്തതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വീഴ്ചയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങളിലടക്കം വെള്ളം കയറിയതായി റിപ്പോർട്ടിലുണ്ട്. മയക്കുവെടി വച്ചശേഷം 50 മിനിറ്റോളം കരടി വെള്ളത്തിൽ കിടന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 20ന് …

കിണറ്റിൽ വീണ കരടി മുങ്ങിച്ചത്തതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് Read More