സിസിടിവി നശിപ്പിച്ചു എന്ന പേരിൽ ഒരാളെ കസ്റ്റഡിയിലെടുക്കാൻ വനപാലകർക്ക് അധികാരമില്ല; കസ്റ്റഡിയിലെ മരണത്തിന് വനപാലകർ ഉത്തരവാദികള്‍

തിരുവനന്തപുരം: ചിറ്റാറിലെ കര്‍ഷകനായ പടിഞ്ഞാറ്റേതില്‍ മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധ നടപടി. കസ്റ്റഡിയിലിരിക്കെ മത്തായി മരണപ്പെട്ടതോടെ അതിന്റെ ഉത്തരവാദിത്വം വനപാലകര്‍ക്കാണ്. ഫോറസ്റ്റു സ്ഥാപിച്ച സിസിടിവി നശിപ്പിച്ചു എന്ന് ആരോപിച്ചാണ് മത്തായിയെ വീട്ടില്‍ നിന്നും പിടിച്ചു കൊണ്ടുപോയത്. വനം, വന്യജീവി സമ്പത്തുകള്‍ക്കുണ്ടാകുന്ന നാശമൊഴികെ …

സിസിടിവി നശിപ്പിച്ചു എന്ന പേരിൽ ഒരാളെ കസ്റ്റഡിയിലെടുക്കാൻ വനപാലകർക്ക് അധികാരമില്ല; കസ്റ്റഡിയിലെ മരണത്തിന് വനപാലകർ ഉത്തരവാദികള്‍ Read More

പത്തനംതിട്ട ചിറ്റാർ വനപാലകർ കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ മൃതദേഹം കിണറ്റില്‍; 75000 രൂപ കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവിനെ മർദ്ദിച്ചു കൊന്നു കിണറ്റിലിട്ടതാണെന്ന് ഭാര്യ ഷീബ

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി. ചിറ്റാര്‍ സ്വദേശി പടിഞ്ഞാറ്റേതില്‍ ടി ടി മത്തായിയാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സിസിടിവി കാമറ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് വനപാലകര്‍ മത്തായിയെ കസ്റ്റഡിയിലെടുത്തത്. …

പത്തനംതിട്ട ചിറ്റാർ വനപാലകർ കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ മൃതദേഹം കിണറ്റില്‍; 75000 രൂപ കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവിനെ മർദ്ദിച്ചു കൊന്നു കിണറ്റിലിട്ടതാണെന്ന് ഭാര്യ ഷീബ Read More